തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ രാജിവയ്ക്കേണ്ടിവന്ന ഇ.പി ജയരാജന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ പത്തു മണിക്ക് ...
തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ രാജിവയ്ക്കേണ്ടിവന്ന ഇ.പി ജയരാജന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഈ ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നു. ഇ.പി ജയരാജന് വീണ്ടും മന്ത്രിയാകുന്നത് അധാര്‍മ്മികമാണെന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ വിട്ടുനിന്നത്.
രാജിവച്ച് 22 മാസത്തിനുശേഷമാണ് അദ്ദേഹം മന്ത്രിയായി തിരിച്ചെത്തുന്നത്. ഇന്നു നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

COMMENTS