ജര്ക്കാത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 82 ആയി. ഇന്തോനേഷ്യയിലെ ലോംബോക് ദ്വീപിലാണ് ഞായറാഴ്ച വൈകിട്ട് ഭൂകമ്പ...
ജര്ക്കാത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 82 ആയി. ഇന്തോനേഷ്യയിലെ ലോംബോക് ദ്വീപിലാണ് ഞായറാഴ്ച വൈകിട്ട് ഭൂകമ്പമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ധാരാളം കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് നിരവധിയാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ജൂലായ് 29 ന് ഇതേ സ്ഥലത്തുണ്ടായ ഭൂകമ്പത്തില്‍ 17 പേര് മരിച്ചിരുന്നു. ഇവിടെ കഴിഞ്ഞ ദിവസം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

COMMENTS