തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി ...
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഇപ്രകാരം സ്കൂളുകള്‍ വഴി നല്‍കും. ഇതിനായി സ്കൂളുകളില്‍ പ്രത്യേകം രജിസ്ട്രേഷന് സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നല്‍കുമെന്നും അതിനായി പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

COMMENTS