Search

കുമ്പസാരം ഭരണഘടനാവിരുദ്ധമല്ലെന്ന് കോടതി, ഹര്‍ജി തള്ളി

കൊച്ചി: ക്രിസ്തീയസഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ലെന്നു ഹൈക്കോടതി.

കുമ്പസാരം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതി തള്ളി.

കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും കോടതി വ്യക്തമാക്കി.


Highlight: Christian churches confession is not unconstitutional says high court of Kerala.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കുമ്പസാരം ഭരണഘടനാവിരുദ്ധമല്ലെന്ന് കോടതി, ഹര്‍ജി തള്ളി