തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം യാത്രതിരിച്ചു. രാവിലെ 7...
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം യാത്രതിരിച്ചു.
രാവിലെ 7.45 ന് ശംഖുമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നുമാണ് സംഘം യാത്രതിരിച്ചത്. മൂന്നിടങ്ങളിലാണ് സംഘം ഇറങ്ങാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ മോശം കാലാവസ്ഥമൂലം കോപ്ടറിന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. ഇനി വയനാട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ പര്യടനം നടത്തും.

COMMENTS