പാലക്കാട്: പാലക്കാട് നഗരമദ്ധ്യത്തിലെ മന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. ആളു...
പാലക്കാട്: പാലക്കാട് നഗരമദ്ധ്യത്തിലെ മന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. ആളുകള്‍ കെട്ടിടാവശിഷ്ടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഏഴുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില ഗുരുതരമാണ്. കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെ അറ്റകുറ്റപ്പണികള്‍ക്കിടയില്‍ തൂണ് മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

COMMENTS