പാറ്റ്ന: ബീഹാറില്‍ എ.ടി.എം മെഷീന് മോഷണം പോയി. ബീഹാറിലെ ഭോജ്പുര്‍ ജില്ലയില്‍ എസ്.ബി.ഐയുടെ എ.ടി.എം മെഷീനാണ് മോഷ്ടാക്കള്‍ മോഷ്ടിച്ചത്. മ...
പാറ്റ്ന: ബീഹാറില്‍ എ.ടി.എം മെഷീന് മോഷണം പോയി. ബീഹാറിലെ ഭോജ്പുര്‍ ജില്ലയില്‍ എസ്.ബി.ഐയുടെ എ.ടി.എം മെഷീനാണ് മോഷ്ടാക്കള്‍ മോഷ്ടിച്ചത്.
മെഷീനില്‍ 39,000 രൂപ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. മോഷ്ടാക്കളെ പിടികൂടാനായില്ല. മോഷ്ടിക്കപ്പെട്ട മെഷീന് രണ്ടു മാസമായി തകരാറിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മെഷീനില്‍ 39,000 രൂപ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. മോഷ്ടാക്കളെ പിടികൂടാനായില്ല. മോഷ്ടിക്കപ്പെട്ട മെഷീന് രണ്ടു മാസമായി തകരാറിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
COMMENTS