തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി നോര്‍ത്ത് അമേരിക്കയിലെ ആന്ധ്രാപ്രദേശ് ഡോക്ടര്‍മാരുടെ സംഘടന ഡാന. ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി നോര്‍ത്ത് അമേരിക്കയിലെ ആന്ധ്രാപ്രദേശ് ഡോക്ടര്‍മാരുടെ സംഘടന ഡാന.
ഡാനയുടെ ഹൈദരാബാദിലെ പോഷക സംഘടന 10 ലക്ഷം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറി.
ഡോ. എം.എ. അസീസ് ആസാദ്, ഡോ. മുജാഹിദ് അലി സെയ്ദ് എന്നിവരാണ് സംഭാവന പത്രം മന്ത്രിയെ ഏല്‍പ്പിച്ചത്.
ആദ്യ ഗഡുവായാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ തുകയും ഡോക്ടര്‍മാരുടെ സേവനവും എത്തിക്കുമെന്നും അവര്‍ ഉറപ്പ് നല്കി.
അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി.യുമായി സഹകരിച്ചാണ് ഈ സംഭാവനകള്‍ നല്‍കുന്നത്.
Highlight: American doctors donate for kerala flood relief

COMMENTS