ചെന്നൈ: സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലവില്‍ ഉണ്ടെന്ന വാദവുമായി നിരവധി നടിമാര്‍ രംഗത്തു വന്നിട്ടും തന്റെ മകള്‍ സിനിമയില്‍ വന്നതില്‍ ഭയമി...
ചെന്നൈ: സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലവില്‍ ഉണ്ടെന്ന വാദവുമായി നിരവധി നടിമാര്‍ രംഗത്തു വന്നിട്ടും തന്റെ മകള്‍ സിനിമയില്‍ വന്നതില്‍ ഭയമില്ലെന്ന പ്രതികരണവുമായി നടന് അര്ജ്ജുന്.
അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അര്ജ്ജുന് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ചൂഷണമുണ്ടെന്നും 38 വര്‍ഷമായി സിനിമയില്‍ ജോലിചെയ്യുന്ന താന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങനെ സിനിമയിലേക്ക് അയയ്ക്കുമെന്നും അര്ജ്ജുന് ചോദിക്കുന്നു.

COMMENTS