കൊച്ചി: മോഹന്‍ലാലിനു നേരെ തോക്കുചൂണ്ടി വെടിവയ്ക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചതിന് നടന് അലന്‍സിയറിനോട് താരസംഘടന എ.എം.എം.എ വിശദീകരണം തേടി...
കൊച്ചി: മോഹന്‍ലാലിനു നേരെ തോക്കുചൂണ്ടി വെടിവയ്ക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചതിന് നടന് അലന്‍സിയറിനോട് താരസംഘടന എ.എം.എം.എ വിശദീകരണം തേടി. സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് എ.എം.എം.എ അലന്‍സിയറിന് കത്തയച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായ മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ അലന്‍സിയര്‍ തോക്കുചൂണ്ടി വെടിവയ്ക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചിരുന്നു. ഇത് വിവാദത്തിന് ഇടയാക്കിയിരുന്നു.

COMMENTS