റോം: ഇറ്റലിയിലെ ജെനോവയില്‍ പാലം തകര്‍ന്നു വീണ് 35 പേര് മരിച്ചു. 13 പേര്‍ക്ക് പരിക്ക്. തകര്‍ന്നു വീണ പാലത്തില്‍ നിന്നും 29 അടിയോളം താഴേക്...
റോം: ഇറ്റലിയിലെ ജെനോവയില്‍ പാലം തകര്‍ന്നു വീണ് 35 പേര് മരിച്ചു. 13 പേര്‍ക്ക് പരിക്ക്. തകര്‍ന്നു വീണ പാലത്തില്‍ നിന്നും 29 അടിയോളം താഴേക്ക് വാഹനങ്ങള്‍ വീണാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ശക്തമായ മഴയിലാണ് ഇറ്റലിയെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നുവീണത്. അപകടത്തില്‍ കെട്ടിടങ്ങളും തകര്‍ന്നു വീണു. വാഹനങ്ങള്‍ ഈ കെട്ടിടാവശിഷ്ടങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്.

COMMENTS