കൊണ്ടോട്ടി : മലപ്പുറത്ത് കൊണ്ടോട്ടി പെരിങ്ങാവില്‍ വീടിനുമുകലിലേക്ക് മലയിടിഞ്ഞുവീണ് 10 പേര് മരിച്ചു. മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കു...
കൊണ്ടോട്ടി : മലപ്പുറത്ത് കൊണ്ടോട്ടി പെരിങ്ങാവില്‍ വീടിനുമുകലിലേക്ക് മലയിടിഞ്ഞുവീണ് 10 പേര് മരിച്ചു.
മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. ബുധനാഴ്ച്ച വെളുപ്പിന് ഒരുണിക്കും പകല്‍ 12 മണിക്കുമായി രണ്ട് രണ്ട് അപകടങ്ങളാണ് നടന്നത്.
ഐക്കരപ്പടി കൊടപ്രം പെരിങ്ങാവില്‍ ഒരു കുടുംബത്തിലെ എട്ടുപേരും നെച്ചിയിലെ മറ്റൊരു കുടുംബത്തിലെ മൂന്നുപേരുമാണ് ദുരന്തത്തില്‍ പെട്ടത്. ഒരാള്‍ അത്ഭുതകരമായി രക്ഷപെട്ടു.
ഇതേസമയം, ഇടുക്കിയില്‍ നെടുങ്കണ്ടം പച്ചടി പത്തുവളവിനടുത്ത് ഉരുള്‍പൊട്ടി പീറ്റര്‍ തോമസ്, ഭാര്യ റോസമ്മ, ജോളി എന്നിവര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
COMMENTS