ന്യൂഡല്‍ഹി: ശബരിമല ദേവസ്വം ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട നിയമപരമാ...
ന്യൂഡല്‍ഹി: ശബരിമല ദേവസ്വം ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എന്നാല്‍ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധമതപ്രകാരമാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നുമുള്ള ഹര്‍ജിക്കാരുടെ വാദത്തെ തെളിവുകള്‍ സഹിതം സ്ഥാപിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
എന്നാല്‍ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധമതപ്രകാരമാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നുമുള്ള ഹര്‍ജിക്കാരുടെ വാദത്തെ തെളിവുകള്‍ സഹിതം സ്ഥാപിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
COMMENTS