ന്യൂഡല്‍ഹി: ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഡല്‍ഹിയിലെ മാലിന്യം നീക്കംചെയ്യാനായി ലെഫ്.ഗവര്‍ണര്‍ ഒന്നും ചെ...
ന്യൂഡല്‍ഹി: ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഡല്‍ഹിയിലെ മാലിന്യം നീക്കംചെയ്യാനായി ലെഫ്.ഗവര്‍ണര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മാലിന്യം നീക്കംചെയ്യുന്നത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ ചുമതലയാണെന്നും അതിനുള്ള അധികാരം തനിക്കാണെന്നുമുള്ള ലെഫ്.ഗവര്‍ണറുടെ സത്യവാങ്മൂലം പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
നേരത്തെ സര്‍ക്കാരിനാണ് കൂടുതല്‍ അധികാരമെന്ന വിധി കോടതി പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് മാലിന്യങ്ങള്‍ നീക്കംചെയ്യാത്തതുമൂലം ഡെങ്കി, മലേറിയ പോലുള്ള രോഗങ്ങള്‍ ബാധിക്കുന്ന സാഹചര്യത്തില്‍ ലെഫ്.ഗവര്‍ണര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.

COMMENTS