മുംബൈ: വിവാദങ്ങളൊഴിയാത്ത ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും വിവാദത്തില്‍. ഇത്തവണ മുംബൈയിലെ അര്‍പ്പിത ഫാം ഹൗസിലെ അനധികൃത നിര്‍മ്മാണത്ത...
മുംബൈ: വിവാദങ്ങളൊഴിയാത്ത ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും വിവാദത്തില്‍. ഇത്തവണ മുംബൈയിലെ അര്‍പ്പിത ഫാം ഹൗസിലെ അനധികൃത നിര്‍മ്മാണത്തിനാണ് സല്‍മാനും കുടുംബത്തിനുമെതിരെ വനം വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ജൂണ്‍ 9 ന് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നിട്ടും നല്കാത്തതിനാല് തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി സുധീര്‍ മുക്തവാര് അറിയിച്ചു.
എന്നാല്‍ ഇവിടെ അനധികൃത നിര്‍മ്മാണം നടന്നിട്ടില്ലെന്നും നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പു തന്നെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും സല്മാന് ഖാന് വ്യക്തമാക്കി.

COMMENTS