തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ വേണ്ട ...
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രവേശന സമയത്ത് ട്യൂഷന് ഫീസും പ്രവേശന ഫീസും ഒഴികെ മറ്റൊരു ഫീസും വാങ്ങരുതെന്ന നിബന്ധന തള്ളിയാണ് സ്വാശ്രയ കോളേജുകള്‍ ലക്ഷങ്ങള്‍ ഈടാക്കുന്നത്.
ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് തീയതി വച്ച് ഒപ്പിട്ട ചെക്കുകളാണ് വാങ്ങുന്നതെന്നും രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചു.

COMMENTS