കൊച്ചി: എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ ഗവാസ്കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ആഗസ്റ്റ് നാലുവരെ ഗവാസ്കറെ അറസ്റ്...
കൊച്ചി: എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലീസ് ഡ്രൈവര്‍ ഗവാസ്കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ആഗസ്റ്റ് നാലുവരെ ഗവാസ്കറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.
വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ നല്കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്കര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ ഹര്‍ജി ജൂലായ് 15 ന് ഹൈക്കോടതി പരിഗണിക്കും.
അതേസമയം ഹൈക്കോടതി വിശദീകരണം തേടിയതനുസരിച്ച് ഗവാസ്കര്‍ക്ക് മര്‍ദ്ദനമേറ്റ സ്ഥലത്ത് എ.ഡി.ജി.പിയുടെ മകള്‍ സ്നിഗ്ദ്ധ ഉണ്ടായിരുന്നെന്നും കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

COMMENTS