കൊച്ചി: സംവിധായകരായ രാജീവ് രവിയുടെയും ആഷിക് അബുവിന്റെയും നേതൃത്വത്തില്‍ സിനിമയില്‍ പുതിയ സംഘടന വരുന്നു. ഒരു പ്രത്യേക സംഘടന എന്ന ലേബലില്ലാ...
കൊച്ചി: സംവിധായകരായ രാജീവ് രവിയുടെയും ആഷിക് അബുവിന്റെയും നേതൃത്വത്തില്‍ സിനിമയില്‍ പുതിയ സംഘടന വരുന്നു. ഒരു പ്രത്യേക സംഘടന എന്ന ലേബലില്ലാതെ സിനിമയുടെ എല്ലാ മേഖലകളിലുള്ളവരുടെ ഒത്തുചേരലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
താരാധിപത്യം സിനിമയില്‍ നിന്ന് ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ അടുത്ത സമയത്ത് എ.എം.എം.എയില്‍ നിന്ന് ചില നടിമാര്‍ രാജിവച്ചതിനെ പിന്തുണച്ചും ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ പ്രതികൂലിച്ചും സിനിമാരംഗത്തുള്ള നൂറുപേര് ഒരുമിച്ച് പ്രസ്താവന ഇറക്കിയിരുന്നു.
ഇപ്പോള്‍ വിദേശത്തുള്ള ആഷിക് അബു നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിനായി മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനം.

COMMENTS