തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ എ.എം.എം.എ പ്രസിഡന്റായ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം വര്ദ്ധി...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ എ.എം.എം.എ പ്രസിഡന്റായ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം വര്‍ദ്ധിക്കുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് 107 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കും.
ഡബ്ല്യൂ.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജൂറിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.

COMMENTS