ബംഗളൂരു: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടന എ.എം.എം.എയ്ക്കെതിരെ കന്നഡ സിനിമ കൂട്ടായ്മ രംഗത്തെത്തി. ബംഗളൂരുവില്‍ കന്നഡ സിന...
ബംഗളൂരു: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടന എ.എം.എം.എയ്ക്കെതിരെ കന്നഡ സിനിമ കൂട്ടായ്മ രംഗത്തെത്തി. ബംഗളൂരുവില്‍ കന്നഡ സിനിമാ മേഖലയിലുളളവരും സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന യോഗം ഡബഌൂ.സി.സിക്കും ആക്രമിക്കപ്പെട്ട നടിക്കുമുള്ള പിന്തുണ അറിയിച്ചു.
കേസിലെ പ്രതിയായ നടന് അനുകൂലമായി നില്ക്കുന്ന എ.എം.എം.എ സമൂഹത്തിനെ പരിഹസിക്കുകയാണെന്ന് നടനും സംവിധായകനുമായ പ്രകാശ് ബാരെ പറഞ്ഞു. നടിക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരാനും യോഗം തീരുമാനമെടുത്തു.
സംഭവത്തില്‍ കര്‍ണാടകത്തിലെ കൂടുതല്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കനുള്ള ശ്രമം തുടങ്ങി. പരിപാടിയില്‍ ചലച്ചിത്ര മേഖലയിലെ ലിംഗവിവേചനത്തിന് എതിരെ അവള്‍ക്കൊപ്പം എന്ന പേരില്‍ സംവാദവും കേതന് മേത്തയുടെ മിര്‍ച്ച് മസാല എന്ന സിനിമയുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

COMMENTS