പത്തനംതിട്ട: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (84) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖം മൂല...
പത്തനംതിട്ട: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (84) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖം മൂലമാണ് അന്ത്യം. ദേശീയ അവാര്‍ഡ് ജേതാവാണ്.
ജയശ്രീ എന്ന തമിഴ് ചിത്രത്തിനുവേണ്ടി കഥയെഴുതി സിനിമാ രംഗത്തേക്ക് വന്ന അദ്ദേഹം രൂപരേഖ എന്ന നിര്‍മ്മാണ കമ്പനിയുടെ പങ്കാളിയായിരുന്നു. ജന്മഭൂമി, അവളല്പം വൈകിപ്പോയി, സമാന്തരം, സാരാംശം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.

COMMENTS