ഏഥന്‍സ്: ഗ്രീക്കിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടര്‍ന്നു. ഇവിടെ കാട്ടുതീയില്‍പ്പെട്ട് 50 പേര് മരിച്ചു. നിരവധിപ്പേരെ കാണാതായി. ഏഥന്...
ഏഥന്‍സ്: ഗ്രീക്കിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടര്‍ന്നു. ഇവിടെ കാട്ടുതീയില്‍പ്പെട്ട് 50 പേര് മരിച്ചു. നിരവധിപ്പേരെ കാണാതായി. ഏഥന്‍സിലെ ആറ്റിക പ്രവിശ്യയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചതായി വിവരമുണ്ട്.
300 ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും ആയിരത്തോളം ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടെന്ന് പ്രധാനമന്ത്രി അലക്സി സിപ്രസ് അറിയിച്ചു.

COMMENTS