കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന നിലപാടിലുറച്ച് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും...
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന നിലപാടിലുറച്ച് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
95 ശതമാനം സ്ത്രീകളും ഈ തീരുമാനത്തെ അനുകൂലിക്കുന്നവരാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചു.
95 ശതമാനം സ്ത്രീകളും ഈ തീരുമാനത്തെ അനുകൂലിക്കുന്നവരാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചു.
COMMENTS