ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അ...
ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി.
പൊലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദിന്റെ മൃതദേഹമാണ് ഇന്നു രാവിലെ പ്രദേശവാസികള്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ഇയാളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൃതദേഹത്തില്‍ വെടിയുണ്ടകളുടെ പാടുകളുണ്ട്.

COMMENTS