വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണവുമായി കന്യാസ്ത്രീയുടെ സഹോദരന്‍. ഈ കേസില്‍ നിന്നും പിന്മാറാനായി ബിഷ...
വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണവുമായി കന്യാസ്ത്രീയുടെ സഹോദരന്‍. ഈ കേസില്‍ നിന്നും പിന്മാറാനായി ബിഷപ്പ് അഞ്ചു കോടി രൂപ ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്‍കുകയായിരുന്നു.
അതേസമയം കേസിന്റെ അന്വേഷണം തൃപ്തികരമാണെന്നും എന്നാല്‍ എല്ലാ തെളിവുകളും ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വനിതാ സംഘടനകള്‍ക്കും പരാതി നല്‍കുമെന്നും സഹോദരന്‍ അറിയിച്ചു.

COMMENTS