ചെന്നൈ: ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 21 പേര് ചേര്‍ന്ന് ഏഴു മാസം പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്...
ചെന്നൈ: ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 21 പേര് ചേര്‍ന്ന് ഏഴു മാസം പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ട് പേര് പിടിയില്‍. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ആ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരാണ് പീഡിപ്പിച്ചത്. ഇതില്‍ അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററും സെക്യൂരിറ്റി ഗാര്ഡുമുള്പ്പെടെയുള്ളവരുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ കുട്ടിയെ മയക്കുമരുന്ന് നല്കി ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീട് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റുള്ളവരും ഉപദ്രവിക്കുകയായിരുന്നു.
പിന്നീട് ആക്രമത്തിനിരയായ കുട്ടി സഹോദരിയോട് ഇക്കാര്യം പറയുകയും തുടര്‍ന്ന് വിവരമറിഞ്ഞ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

COMMENTS