ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാല്താലിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. അപകടത്തില്‍ ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാല്താലിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു.
അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച രാത്രിയാണ് അപകടം. റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണുമാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Highlight: 5 killed in landslide on Amarnath yatra route

COMMENTS