പാലക്കാട്: കൊല്ലങ്കോട് യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ലഹരിമാഫിയയെന്നു സംശയം. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന് ജിബിന്‍ (18) ആണ...
പാലക്കാട്: കൊല്ലങ്കോട് യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ലഹരിമാഫിയയെന്നു സംശയം. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന് ജിബിന്‍ (18) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുതുനഗരം കൊല്ലങ്കോട് റോഡില്‍ വിരിഞ്ഞപ്പാടത്താണ് മരിച്ചനിലയില്‍ ജിബിനെ കണ്ടത്.
കഞ്ചാവുമായി ബന്ധപ്പെട്ട കേസില്‍ ഒരാഴ്ച മുമ്പ് പൊലീസ് ജിബിനെ ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിനു പിന്നില്‍ ലഹരിമാഫിയയെ സംശയിക്കാന്‍ കാരണം.
Highlight: Youth murdered in Palakkad.

COMMENTS