തിരുവനന്തപുരം: മലയാള ചലച്ചിത്ര നടീനടന്മാരുടെ സംഘടന അമ്മയില്‍ നിന്നും രാജിവച്ച നടിമാരുടേത് ധീരമായ നടപടിയെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്‍...
തിരുവനന്തപുരം: മലയാള ചലച്ചിത്ര നടീനടന്മാരുടെ സംഘടന അമ്മയില്‍ നിന്നും രാജിവച്ച നടിമാരുടേത് ധീരമായ നടപടിയെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്.
അംഗങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കാത്ത സംഘടനകള്‍ സിനിമാവ്യവസായത്തിനു ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടിമാരായ ഭാവന, റിീമകല്ലിങ്കല്, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവര്‍ രാജിവച്ചത്.
Highlight: V.S.Achuthanandan suppotrs actresses who resigned from AMMA.

COMMENTS