ബെംഗളൂരു: കുടകിലെ സൈനിക സ്കൂളിന്റ ടോയ്ലറ്റില് ഒ്മ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ടോയ്ലറ്റില് കുട്ടിയെ ബോധരഹിതനായി കണ്ടെ...
ബെംഗളൂരു: കുടകിലെ സൈനിക സ്കൂളിന്റ ടോയ്ലറ്റില് ഒ്മ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ടോയ്ലറ്റില് കുട്ടിയെ ബോധരഹിതനായി കണ്ടെന്നും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്ന്ത്.
സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടിയുടെ അച്ഛന് സ്കൂളിലെ ഹോക്കി പരിശീലകനാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ചില അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി അച്ഛന് പറയുന്നു. വൈസ് പ്രിന്‍സിപ്പിലിനു ഇക്കാര്യത്തെപ്പറ്റി പരാതി നല്‍കിയിരുന്നെങ്കിലും അവഗണിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍, അച്ചടക്കമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്കൂളിലെ അധ്യാപകന് കുട്ടിക്കു കൗണ്‍സലിങ് നല്കിയതാണന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

COMMENTS