മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥയും സിനിമയാകുന്നു. ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവലാണ് മോദിയായി വേഷമിടുന്നത്....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥയും സിനിമയാകുന്നു. ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ പരേഷ് റാവലാണ് മോദിയായി വേഷമിടുന്നത്. പരേഷ് റാവല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഇതെന്നും ഇതിന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങുമെന്നും പരേഷ് റാവല്‍ വ്യക്തമാക്കി. നേരത്തെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലായും ഉടന്‍ പുറത്തിറങ്ങുന്ന രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രമായ സഞ്ജുവില്‍ സുനില്‍ ദത്തായും പരേഷ് റാവല്‍ അഭിനയിച്ചിട്ടുണ്ട്.

COMMENTS