പാകിസ്ഥാന്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് അടുത്തു വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ജൂലാ...
പാകിസ്ഥാന്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് അടുത്തു വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ജൂലായ് 25 നാണ് തെരഞ്ഞെടുപ്പ്. ഇതിനായി മറിയം നേരത്തെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
ലാഹോറിലെ നാഷണല്‍ അസംബ്ലി - 127, പഞ്ചാബ് നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലാണ് മറിയം മത്സരിക്കുന്നത്.
ലാഹോറിലെ നാഷണല്‍ അസംബ്ലി - 127, പഞ്ചാബ് നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലാണ് മറിയം മത്സരിക്കുന്നത്.
COMMENTS