കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐയ്ക്ക് വിട...
കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന് സമര്‍പ്പിച്ച ഫയലുകളാണ് കാണാതായിരിക്കുന്നത്.
ഫയല്‍ നഷ്ടപ്പെട്ടത് ആസൂത്രിതവും ആശങ്കാജനകവുമാണെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല.

COMMENTS