Search

മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തുലാഭാരം നടത്തി

പത്തനംതിട്ട: മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ശര്‍ക്കരയും പഴവും കൊണ്ട് തുലാഭാരവും അദ്ദേഹം നടത്തി.

പിന്നീട് അദ്ദേഹം ഡോ.ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോം വലിയ മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മാര്‍ ക്രിസ്റ്റോത്തെ മിസോറാമിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ ക്ഷണിച്ചശേഷം അട്ടത്തോട് ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം ഇന്ന് ശബരിമല ദര്‍ശനത്തിനായി പോകും.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തുലാഭാരം നടത്തി