ജോസ് കെ.മാണി രാജ്യസഭാ സ്ഥാനാർത്ഥി പാല: കേരള രാഷ്ട്രീയം കണ്ട മറ്റൊരു നാടകത്തിനൊടുവിൽ ലോക് സഭാംഗമായ ജോസ് കെ.മാണി, രാജ്യസഭാ സ്ഥാനാർത്ഥിയാ...
ജോസ് കെ.മാണി രാജ്യസഭാ സ്ഥാനാർത്ഥി
പാല: കേരള രാഷ്ട്രീയം കണ്ട മറ്റൊരു നാടകത്തിനൊടുവിൽ ലോക് സഭാംഗമായ ജോസ് കെ.മാണി, രാജ്യസഭാ സ്ഥാനാർത്ഥിയാകും.
പാലായിൽ കെ.എം മാണിയുടെ വീട്ടിൽ ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
പി.ജെ ജോസഫിന്റെ അനുഗ്രഹാശിസോടെയാണ് ജോസ് സ്ഥാനാർത്ഥിയാകുന്നത്. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്ന് പി ജെ ജോസഫ് യോഗശേഷം വാർത്താ ലേഖകരോടു പറഞ്ഞു.
COMMENTS