ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 12 വര്‍ഷം മുന്‍പ് നടന്ന ലൈംഗിക പീഡന കേസില്‍ മുന്‍ ഡി.ഐ.ജി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പത്തു വര്‍ഷം തടവ്. പ്രത്യ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 12 വര്‍ഷം മുന്‍പ് നടന്ന ലൈംഗിക പീഡന കേസില്‍ മുന്‍ ഡി.ഐ.ജി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പത്തു വര്‍ഷം തടവ്. പ്രത്യേക കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ഈ കേസ് ഏറെ വിവാദമായിരുന്നു.
അന്നത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ രാജിക്കുവരെ വഴിയൊരുക്കിയ കേസായിരുന്നു ഇത്. ഗവര്‍ണ്ണര്‍ അദ്ദേഹത്തിന്റെ രാജി നിരസിക്കുകയും സി.ബി.ഐ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ ജമ്മു കശ്മീര്‍ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലും ഉള്‍പ്പെടുന്നുണ്ട്.
2006 ല്‍ ഉയര്‍ന്നുവന്ന ഈ കേസില്‍ പെണ്‍വാണിഭസംഘത്തിലെ മുഖ്യ കണ്ണിയായ സബീനയും ഭര്‍ത്താവും ഉള്‍പ്പടെ 56 പേര് അറസ്റ്റിലായിരുന്നു. പിന്നീട് സബീനയും ഭര്‍ത്താവും മരിക്കുകയും ചെയ്തു.

COMMENTS