കൊച്ചി: നഴ്സായ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പെരുമ്പാവൂര്‍ സ്വദേശി മനോജാണ് ഭാര്യ സന്ധ്യയെ വെട്ടിക്കൊലപ്പ...
കൊച്ചി: നഴ്സായ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പെരുമ്പാവൂര്‍ സ്വദേശി മനോജാണ് ഭാര്യ സന്ധ്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ജീവനൊടുക്കിയത്. ആക്രമണം തടയാന്‍ ചെന്ന സന്ധ്യയുടെ അമ്മയ്ക്കും പരിക്കുണ്ട്.
ഇന്നു രാവിലെയാണ് സംഭവം. മുഖത്തും കൈയ്ക്കും വെട്ടേറ്റ സന്ധ്യയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് സന്ധ്യ.
ഇന്നു രാവിലെയാണ് സംഭവം. മുഖത്തും കൈയ്ക്കും വെട്ടേറ്റ സന്ധ്യയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് സന്ധ്യ.
COMMENTS