കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, പിന്നില്‍ തീവ്രവാദികള്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊലപ്പെടുത്തി. റൈസിങ് കശ്മീറിന്റെ എഡിറ്റര്‍ ഷുജാത് ബുഹാരിയെയാണ് അജ്ഞാ...

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊലപ്പെടുത്തി. റൈസിങ് കശ്മീറിന്റെ എഡിറ്റര്‍ ഷുജാത് ബുഹാരിയെയാണ് അജ്ഞാസ സംഘം കൊലപ്പെടുത്തിയത്.

ശ്രീനഗറിലെ പ്രസ് കോളനിയില്‍ ഷുജാതിന്റെ ഓഫീസിനു പുറത്തുവച്ചാണ് വെടിയേറ്റത്. ആക്രമണം നടത്തിയത് നാലംഗസംഘമാണ്.

നിരവധി തവണ അക്രമികള്‍ ഷുജാതിനു നേരെ നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഷുജാതിന്റെസുരക്ഷക്കായി നിയോഗിച്ച പൊലീസുകാര്‍ക്കും വെടിയേറ്റു. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടാമന്റെ നില ഗുരുതരമാണ്.

തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഷുജാതിനു നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. അതിനുശേഷമാണ് രണ്ടു പൊലീസുകാരെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചത്.

ഷുജാതിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടുക്കം രേഖപ്പെടുത്തി. വളരെ നാളുകള്‍ക്കു ശേഷമാണ് കശ്മീരില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെടുന്നത്. 


Highlight: Gunmen attack veteran journalist Shujaat Bukhari in Srinagar

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, പിന്നില്‍ തീവ്രവാദികള്‍
കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, പിന്നില്‍ തീവ്രവാദികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4bxewFs8cqa84OYCvUg0uBRXYMdT0IDNkyzynOo_b3IpuYP5HLWsV4d9SuWMr26VUdPV9WeQ_OPeYrcjHoB24ssmA4PRp2vfWo85YlJ8kjFOpHY1ccUgFvswm1j7QJbOONTy6EFliWSU/s640/journalist_vyganews.JPG
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4bxewFs8cqa84OYCvUg0uBRXYMdT0IDNkyzynOo_b3IpuYP5HLWsV4d9SuWMr26VUdPV9WeQ_OPeYrcjHoB24ssmA4PRp2vfWo85YlJ8kjFOpHY1ccUgFvswm1j7QJbOONTy6EFliWSU/s72-c/journalist_vyganews.JPG
www.vyganews.com
https://www.vyganews.com/2018/06/gunmen-attack-veteran-journalist.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/06/gunmen-attack-veteran-journalist.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy