സാന്‍ഫ്രാന്‍സിസ്കോ: സാന്‍ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി ഒരു കറുത്തവര്‍ഗ്ഗക്കാരി തെരഞ്ഞെടുക്കപ്പെട്ടു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാ...
സാന്‍ഫ്രാന്‍സിസ്കോ: സാന്‍ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി ഒരു കറുത്തവര്‍ഗ്ഗക്കാരി തെരഞ്ഞെടുക്കപ്പെട്ടു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ 43കാരിയായ ബ്രീഡാണ് ആ സ്ഥാനത്തിന് അര്‍ഹയായത്. സാന്‍ഫ്രാന്‍സിസ്കോയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്.
ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പിലാണ് ബ്രീഡ് വിജയിച്ചത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മേയര്‍ എഡ്ലീയുടെ മരണത്തെ തുടര്‍ന്ന് ആക്ടിങ് മേയറായി പ്രവര്‍ത്തിക്കുകയായിരുന്നു ബ്രീഡ്.
ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പിലാണ് ബ്രീഡ് വിജയിച്ചത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മേയര്‍ എഡ്ലീയുടെ മരണത്തെ തുടര്‍ന്ന് ആക്ടിങ് മേയറായി പ്രവര്‍ത്തിക്കുകയായിരുന്നു ബ്രീഡ്.
COMMENTS