കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ദേവദാസ് നായകനാകുന്നു. നടന് രാമുവിന്റെ മകനാണ് ദേവദാസ്. ആനന്ദഭൈരവി, അതിശയന്‍ തുടങ്ങിയ ചിത്രങ്ങളില്‍...
കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ദേവദാസ് നായകനാകുന്നു. നടന് രാമുവിന്റെ മകനാണ് ദേവദാസ്. ആനന്ദഭൈരവി, അതിശയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അത്ഭുതകരമായ പ്രകടനമാണ് ദേവദാസ് കാഴ്ചവച്ചത്.
പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന കളിക്കൂട്ടുകാര്‍ എന്ന ചിത്രത്തിലാണ് ദേവദാസ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പടിക്കല്‍ ഭാസി, ഛായാഗ്രഹണം പ്രദീപ് നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര. ഈ ചിത്രത്തിലെ നായികയെ ഇതുവരെ കാസ്റ്റ് ചെയ്തിട്ടില്ല.

COMMENTS