Search

പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

പാനൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നിശാന്ത്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അര്‍ജ്ജുനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

തലശ്ശേരി എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍