കൊച്ചി: സിപിഎം നേതാവായ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കായലില്‍ ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.കൃഷ്ണനാണ് (74) കൊച്ചി ...
കൊച്ചി: സിപിഎം നേതാവായ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കായലില്‍ ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.കൃഷ്ണനാണ് (74) കൊച്ചി അഴിമുഖത്ത് ബോട്ടില്‍ നിന്ന് ചാടിയത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടു കൊച്ചിക്കുള്ള ഫേറിബോട്ടില് നിന്ന് കായലില്‍ ചാടിയത്. രാത്രി വൈകിയും തിരച്ചില്‍ തുടരുന്നു.
പാര്‍ട്ടിക്കെതിരെ ആത്മഹത്യാക്കുറിപ്പെടുത്തി ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ഏല്‍പ്പിച്ചിട്ടാണ് കൃഷ്ണന് ചാടിയത്.
നിലവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ കൃഷ്ണന് തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകിട്ടു നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും പങ്കെടുത്തിരുന്നു.
സ്ഥാന നഷ്ടമല്ല ആത്മഹത്യയ്ക്കു കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. എളങ്കുന്നപ്പുഴ ലോകക്ല്# കമ്മിറ്റി തന്നെ പുകച്ചുപുറത്തുചാടിക്കുകയാണ്. തെറ്റുകളുടെ കൂമ്പാരമാണ് താനെന്നും കൃഷ്ണന് കത്തില്‍ പറയുന്നു.
Highlight: cpm former panchayath president jumps into backwater

COMMENTS