ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന് പോക്സോ നിയമപ്രകാരം നോട്ടീസയച്ചു. ജല്‍ഗാവില്‍ മേല്ജ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന് പോക്സോ നിയമപ്രകാരം നോട്ടീസയച്ചു. ജല്‍ഗാവില്‍ മേല്ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് രണ്ടു കുട്ടികളെ വിവസ്ത്രരാക്കി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന രംഗം വിവാദമായിരുന്നു. രാഹുല്‍ ഗാന്ധി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ കേസായിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ബി.ജെ.പി - ആര്.എസ്.എസ് അതിക്രമങ്ങള്‍ക്ക് ഉദാഹരണമാണിതെന്ന് കുറിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ പേര് മറയ്ക്കാതെ ട്വീറ്റ് ചെയ്തതാണ് കേസ് രാഹുല്‍ ഗാന്ധിക്ക് എതിരെ വരാന്‍ കാരണം.
കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചു എന്ന അമോല്‍ ജാദവ് എന്നയാളുടെ പരാതിയെത്തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

COMMENTS