കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരനായ ദുലാല്‍ കുമാറാണ് ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരനായ ദുലാല്‍ കുമാറാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ ബംഗാളില്‍ രണ്ടാമത്തെ ബി.ജെ.പി പ്രവര്‍ത്തകനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. നേരത്തെ മരിച്ചയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഈ മരണങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.
പതിനെട്ടുകാരനായ ബി.ജെ.പി പ്രവര്ത്തകന് ത്രിലോചന്‍ മഹാതോയെയാണ് നേരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും കയ്യൊപ്പില്ലാത്ത കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. 18 വയസ് മാത്രമുള്ള നീ എന്തിനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ബി.ജെ.പി നിന്റെ ജീവിതം തകര്‍ക്കും എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.

COMMENTS