കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. റവന്യൂ വകുപ്പി...
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. റവന്യൂ വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായാണ് നിയമനം. അഖിലയ്ക്ക് ജോലി നല്‍കിക്കൊണ്ടുള്ള നിയമന ഉത്തരവ് എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തി കൈമാറുകയായിരുന്നു.
ശ്രീജിത്തിന്റെ ജീവന് പകരമാവില്ല സര്‍ക്കാര്‍ ജോലിയെന്നും എന്നിരുന്നാലും ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്തുതന്നെയായാലും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി എത്താത്തതില്‍ ദു:ഖമുണ്ടെന്നും ശ്രീജിത്തിന്റെ കുടുംബം അറിയിച്ചു.

COMMENTS