കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ വാഗമണില്‍ ആയുധ പരിശീനം നടത്തിയ കേസില്‍ പതിനെട്ടുപേര് കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍.ഐ....
കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ വാഗമണില്‍ ആയുധ പരിശീനം നടത്തിയ കേസില്‍ പതിനെട്ടുപേര് കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടെ ഉത്തരവ്. പതിനെട്ട് പ്രതികള്‍ക്കെതിരെയും യുഎപിഎ ചുമത്താനും ഉത്തരവിട്ടു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 17 പേരെ വെറുതെ വിട്ടു.
കേസില്‍ പിടിയിലായ നാല് മലയാളികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പെട്രോള്‍ ബോംബ് നിര്‍മ്മാണം, ആയുധ പ്രയോഗം എന്നിവയ്ക്ക് പരിശീലനം നല്‍കിയെന്നാണ് കേസ്. ശിക്ഷാവിധി നാളെ.
ഷാദുലി, ഷിബിലി, അന്‍സാര്‍ നദ്വി, അബ്ദുല്‍ സത്താര്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് അബ്ദുള്‍ സുബഹാന്‍ ഖുറേഷി അടക്കം 35 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
നേരത്തെ കേസിലെ 31-ാം പ്രതി ഭോപ്പാലില്‍ ജയില്‍ ചാടാനുള്ള ശ്രമത്തില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു

COMMENTS