തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന് തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മു...
തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന് തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ രംഗത്തെത്തി. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കി.
തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന തച്ചങ്കരിയുടെ പരാതിയില്‍ ആഭ്യന്തര സെക്രട്ടറി അന്വേഷണം തുടങ്ങിയതോടെയാണ് സെന്‍കുമാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ എ.ഡി.ജി.പിയായ തന്നെ മുറിയില്‍ വിളിച്ചു വരുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു ടോമിന് തച്ചങ്കരിയുടെ പരാതി. ഇതില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആഭ്യന്തര സെക്രട്ടറി സെന്‍കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സെന്‍കുമാര്‍ തള്ളുകയായിരുന്നു.

COMMENTS