കൊച്ചി: മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിംഗിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കോടതി റ...
കൊച്ചി: മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിംഗിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കോടതി റിപ്പോര്‍ട്ടിംഗിനു മാര്‍ഗനിര്‍ദ്ദേശവും ചാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണവും വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ഇന്ന് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിനു കൈമാറിയത്.
ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനാണ് കേസ് കൈമാറിയത്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജിയില്‍ കോടതിയുടെ വിശദമായ വിശകലനവും ഇടപെടലും വേണമെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസ് പരിഗണിക്കവേ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

COMMENTS