ന്യൂഡല്‍ഹി: നിയമത്തെ ബി.ജെ.പി പണവും സ്വാധീനവും ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച...
ന്യൂഡല്‍ഹി: നിയമത്തെ ബി.ജെ.പി പണവും സ്വാധീനവും ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചു. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദിയൂരപ്പയെ വിളിച്ച ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസിന്റെ നിലപാടിന് അനുകൂലമാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബി.ജെ.പിയുടെ അഹങ്കാരത്തിനുള്ള വെല്ലുവിളിയാണ് കോടതിയുടെ നിലപാടെന്ന് രാഹുല്‍ വ്യക്തമാക്കി.

COMMENTS