കണ്ണൂര്‍: മാഹിയില്‍ സി.പി.എം നേതാവ് ബാബുവിനെ വധിച്ച കേസില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജെറിന് സുരേഷ്, നിജേഷ്, ശരത്ത് എ...
കണ്ണൂര്‍: മാഹിയില്‍ സി.പി.എം നേതാവ് ബാബുവിനെ വധിച്ച കേസില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ജെറിന് സുരേഷ്, നിജേഷ്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ മൂന്നുപേരും നേരത്തേ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരില്‍ പെട്ടവരാണ്. ഇതില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതിനാല്‍ ജെറിന് സുരേഷിന്റെ വിവാഹം മുടങ്ങിയിരുന്നു. ജെറിനെ വിട്ടുകിട്ടാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്പില് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ആറംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു. മാഹിയിലെ ക്വട്ടേഷന്‍ സംഘമാണോ ഇതിന്റെ പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.

COMMENTS